ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന് ബഹ്റൈനിൽ സ്വീകരണം നൽകി
ബഹ്റൈനിലെത്തിയ ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന് സ്വീകരണം നൽകി. എട്ടുനോമ്പ് ആചരണത്തിനും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും കൺവൻഷനുകൾക്കും നേതൃത്വം നൽകാനായാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. സെന്റ്...