ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. പൌളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ബ്രസീല്‍ ഗ്രൂപ് ചാമ്പ്യന്മാരായി