- Home
- fundmisappropriation

Kerala
5 Aug 2022 7:29 AM IST
ആഡംബര വില്ലയ്ക്കായി 4.33 കോടിയുടെ ഫണ്ട് വകമാറ്റിയ ബെഹ്റയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; നടപടി ധനവകുപ്പിന്റെ എതിർപ്പ് മറികടന്നെന്ന് റിപ്പോർട്ട്
സംസ്ഥാന സർക്കാരിന്റെ അധികാരം മറികടന്നാണ് പൊലീസ് വകുപ്പിന്റെ നടപടിയെന്നും കടുത്ത അച്ചടക്ക നടപടി എടുക്കണമെന്നുമായിരുന്നു ഇക്കാര്യത്തിൽ ധനവകുപ്പ് വ്യക്തമാക്കിയത്


