- Home
- funds for CMDRF

Kerala
16 Jun 2021 7:24 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ NCP നേതാവ് പണപ്പിരിവ് നടത്തുന്നതായി ആരോപണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ NCP നേതാവ് അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി ആരോപണം. കോട്ടയം കാണക്കാരി പഞ്ചായത്ത് 11 വാർഡ് മെമ്പർ കാണക്കാരി അരവിന്ദാക്ഷനെതിരെയാണ് അരോപണം....






