- Home
- furnitureunit

Kerala
11 Jan 2019 9:56 AM IST
മാന്യതയുണ്ടെങ്കിൽ സന്യാസ വസ്ത്രം ഊരിവച്ചു പുറത്തുവരിക; സിസ്റ്റര്‍ ലൂസി കളപ്പുരയോട് സിന്ധു ജോയ്
ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ, സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്പത്തമാണ്


