- Home
- G Sudhakaran

Kerala
29 May 2018 3:00 PM IST
റോഡിലെ കുഴിയെണ്ണി ഗതാഗതമന്ത്രി; കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
നിര്‍മാണപ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ തീരുമാനം.മഴ കനത്തതോടെ ദേശീയപാതയിലെ കുഴികളുടെ ആഴം വര്‍ധിക്കുകയാണ്. ആലപ്പുഴ അരൂര്‍ മുതല്‍ കായംകുളം വരെ ദേശീയ പാത...

Kerala
26 May 2018 3:17 PM IST
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്
മന്ത്രിസഭക്ക് ഇത് തിരിച്ചടിയാകില്ലതോമസ് ചാണ്ടി വിഷയത്തില്‍ ശരിയായ തീരുമാനമെടുക്കമ്പോള് തെറ്റിദ്ധാരണ മാറുമെന്ന് ജി.സുധാകരന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കണം. മന്ത്രിസഭക്ക്...

Kerala
25 May 2018 6:29 AM IST
പൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറക്കാനായത് ഇടതു സര്‍ക്കാരിന്റെ നേട്ടമാണെന്ന് സുധാകരന്
അഴിമതിക്കാരായ 240 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുപൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറക്കാനായത് ഇടതു സര്‍ക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി ജി. സുധാകരന്. അഴിമതിക്കാരായ 240 പേര്‍ക്കെതിരെ അച്ചടക്ക...

Kerala
25 May 2018 6:02 AM IST
പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും: ജി.സുധാകരന്
ഗവര്‍ണ്ണര്‍ ഇക്കാര്യം നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ്...

Kerala
10 May 2018 12:11 AM IST
ക്രിമിനല്‍ ചിത്രങ്ങള്‍ സിനിമാ സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് സുധാകരന്
എസ്എസ്എഫ് കൊല്ലം കൊട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംകൊച്ചി കേന്ദ്രീകരിച്ച് ക്രിമിനല്‍ കഥകളെ അടിസ്ഥാനപ്പെടുത്തി പുറത്തിറങ്ങുന്ന സിനിമകള്‍...

Gulf
21 April 2018 4:54 AM IST
കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അമൂല്യമാണെന്ന് സുധാകരന്
ഖത്തര്‍ സംസ്കൃതിക്കു കീഴില്‍ ദോഹയില്‍ ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹംകേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക്...

Kerala
28 July 2017 7:56 PM IST
ഗുണ്ടകളുടെ വക്കാലത്ത് എടുക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി മന്ത്രി
കോടതി ഇവരുടെ തറവാട്ടു സ്വത്തല്ല. കോട്ടിട്ടവരാണ് വാദിക്കേണ്ടതെന്നും ജി സുധാകരന്മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ. ഗുണ്ടകളുടെ വക്കാലത്ത്...

Kerala
13 July 2016 2:48 AM IST
വി എസ് വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ ജി സുധാകരനെതിരെ കേസെടുത്തു
മാധ്യമ പ്രവര്‍ത്തകര്‍ സംഘമായി പോളിങ്ങ് ബൂത്തില്‍ കയറിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് വോട്ട് ചെയ്യുന്നത് സുധാകരന് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ പോലീസ്...

















