- Home
- G Sudhakaran

Kerala
4 Jun 2018 1:17 AM IST
ഇസ്ലാമില്‍ ആന്തരിക ചൈതന്യമുണ്ട്; ഹിന്ദുമതത്തെ ദുര്‍ബലമാക്കിയത് ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ മേധാവിത്വവും: ജി സുധാകരന്
തെറ്റായ സിദ്ധാന്തങ്ങളുടെയും വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് മുസ്ലിം വിരുദ്ധത പ്രചരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്.തെറ്റായ സിദ്ധാന്തങ്ങളുടെയും വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെയും...

Kerala
3 Jun 2018 3:00 PM IST
വയല്‍ക്കിളികളല്ല, എരണ്ടകള്‍; കീഴാറ്റൂര്‍ സമരക്കാരെ വീണ്ടും അധിക്ഷേപിച്ച് ജി.സുധാകരന്
ദേശീയ പാത 66ന്റെ അലൈമെന്റിൽ ഒരു മാറ്റവും വരുത്തില്ലെന്ന നിലപാട് സുധാകരൻ നിയമസഭയിൽ ഇന്നും ആവർത്തിച്ചുദേശിയ പാത സ്ഥലം ഏറ്റെടുപ്പിനെതിരെ കീഴാറ്റൂരിൽ സമരം ചെയ്യുന്നവരെ വീണ്ടും അധിക്ഷേപിച്ച് മന്ത്രി ജി...

Kerala
30 May 2018 9:47 PM IST
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് സുധാകരന്
ഇന്നും എല്‍ഡിഎഫിന് മാണിയോട് താത്പര്യമുണ്ട്കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് മുന്‍പ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി ജി സുധാകരന്. അന്ന് എല്‍ഡിഎഫിന്റെ വാക്ക് മാണി കേട്ടിരുന്നെങ്കില്‍...



















