ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു
ന്യൂഡൽഹിയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. ജി20 ഉച്ചക്കോടിയിൽ ഒമാൻ അതിഥി രാജ്യമായി ഈ വർഷം പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യോഗത്തിൽ ഒമാൻ സംബന്ധിച്ചത്.കഴിഞ്ഞ...