രോഹിത്ത് വെമുല സമരമിരുന്ന ‘വെളിവാട’ പൊളിച്ചു നീക്കി ഹെെദരാബാദ് സര്‍വകലാശാല അധികൃതര്‍
രോഹിത്ത് സ്മാരകം സ്ഥിതി ചെയ്യുന്ന ക്യാമ്പസിലെ ‘വെളിവാട’ എന്നറയിപ്പെടുന്ന പ്രദേശത്ത് സമര പരിപാടികളും പ്രതിഷേധങ്ങളും നടത്തുന്നത് മുമ്പ് സർവകലാശാല അധികൃതർ നിരോധിച്ചിരുന്നു