- Home
- Gauri Lankesh

India
9 May 2018 5:00 PM IST
ഗൌരി ലങ്കേഷിനെ കൊന്നത് സംഘപരിവാറെന്ന പരാമര്‍ശം: രാമചന്ദ്ര ഗുഹ മാപ്പ് പറയണമെന്ന് ബിജെപി
പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ബിജെപിയുടെ നോട്ടീസ്ചരിത്രകാരന് രാമചന്ദ്ര ഗുഹക്കെതിരെ ബിജെപി നിയമനടപടിക്ക്. മാധ്യമപ്രവര്‍ത്തക ഗൌരി...

India
9 May 2018 3:00 PM IST
ഗൌരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ പ്രതിഷേധറാലി
പുരോഗമന സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും റാലിയില്‍ പങ്കാളികളായിഗൌരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവില്‍ പ്രതിഷേധറാലി. ഐ ആം ഗൌരി എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍...

India
4 May 2018 3:17 AM IST
ഗൌരിയുടെ ജീവനെടുത്ത അസഹിഷ്ണുതക്ക് സംരക്ഷണം നല്കുന്നതാര്? രാജ്യവ്യാപക പ്രതിഷേധം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമെമ്പാടും വ്യാപക പ്രതിഷേധം. കൊലപാതകികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ...

India
3 May 2018 11:57 PM IST
ഗൌരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്: കര്‍ണാടക സര്‍ക്കാര്‍
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി ടി ബി ജയചന്ദ്ര പറഞ്ഞു. കല്‍ബുര്‍ഗി വധവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും മന്ത്രിമുതിര്ന്ന...











