Light mode
Dark mode
ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിൽ ഇരുവർക്കുമെതിരെ വ്യാപക വിമർശനമുയർന്നിരുന്നു
ഈഡൻ ഗാർഡനിൽ രണ്ടരദിവസം കൊണ്ട് മത്സരം അവസാനിച്ചതിന് പിന്നാലെ പിച്ചിനെ പിന്തുണച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു
ഓവൽ പിച്ച് ക്യൂറേറ്ററോട് ഗംഭീർ വിരൽചൂണ്ടി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
ജൂണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര ഗംഭീറിന്റെ പരീക്ഷണശാലയാകും
ബോർഡർ-ഗവാസ്കർ പരമ്പരക്കിടെയാണ് ഗംഭീർ മോർക്കലിനെതിരെ രംഗത്തെത്തിയത്
ഡിസംബർ ആറിന് അഡ്ലൈഡിൽ പകലും രാത്രിയുമായാണ് അടുത്ത ടെസ്റ്റ് മത്സരം
രോഹിത് കളിച്ചില്ലെങ്കിൽ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന് ഗംഭീർ പറഞ്ഞു
ആദ്യസെഷൻ മുതൽ സ്പിന്നിനെ തുണക്കുന്ന റാങ്ക് ടേണർ പിച്ചാണ് വാംഖഡെയിൽ ഒരുക്കിയത്
മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര നഷ്ടമാണിത്.
ശുഭ്മാൻ ഗിൽ മടങ്ങിയെത്തുമ്പോൾ ആരാകും പുറത്തിരിക്കുകയെന്നതിൽ ഗംഭീർ വ്യക്തത വരുത്തിയില്ല
അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയാണ് ഗംഭീറിന്റെ പരിശീലനത്തിലുള്ള ആദ്യ മേജർ ടൂർണമെന്റ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐ.പി.എൽ കിരീടത്തിലെത്തിക്കുന്നതിൽ ഗംഭീർ നിർണായക പങ്കുവഹിച്ചിരുന്നു
മുൻ വിദേശ താരങ്ങളെയടക്കം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു
ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയും
പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റും അഭിഷേക് നായരും തമ്മിലുള്ള കോമ്പിനേഷനും ടീം പ്രകടനത്തിൽ നിർണായകമായി.
ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച ഡിവില്ലിയേഴ്സിനും പീറ്റേഴ്സണുമെതിരെ പരസ്യ പ്രതികരണവുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു
ഐ.പി.എല്ലില്‍ ഈ സീസണില്‍ 13 മത്സരങ്ങളിൽ നിന്ന് 504 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷൻ കണക്കിലെടുക്കുമ്പോൾ പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണം
നാല് വർഷത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയതോടെയാണ് താരത്തിന്റെ ഭാഗ്യം തെളിഞ്ഞത്.
നേരത്തെ മഹേന്ദ്ര സിങ് ധോണിയുമായി ഗൗതം ഗംഭീർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.