ആര്‍ബിഐയുടെ പേരില്‍ ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്
16 കോടി രൂപ തട്ടിപ്പിലൂടെ അഞ്ജാത സംഘം തട്ടിയെടുത്തെന്നാണ് സൂചനസംസ്ഥാനത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടന്നതായി പരാതി. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ്...