Light mode
Dark mode
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി
ബ്രസീൽ ഫെഡറൽ കോടതിയുടെ ഉത്തരവിനു പിന്നാലെ ഇസ്രായേൽ എംബസിയാണ് മുന്‍ സൈനികനെ രാജ്യം വിടാൻ സഹായിച്ചത്
ഗസ്സ ആക്രമണം അവസാനിപ്പിക്കും വരെ ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
മുൻവർഷങ്ങളെ അപേക്ഷിച്ചു യുദ്ധകാലത്ത് സൈനികർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് ഐഡിഎഫ് വിലയിരുത്തല്‍
ബ്രിട്ടീഷ്- ഈജിപ്ഷ്യൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുൽ ഫത്താഹുമായി അരുന്ധതി ‘റൈറ്റര്‍ ഓഫ് കറേജ് 2024’ പുരസ്കാരം പങ്കിടുകയും ചെയ്തു.
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,223 ആയി. ഇവരിൽ 16,500 പേരും കുട്ടികളാണ്.
വടക്കൻ, തെക്കൻ ഗസ്സകളിൽ വ്യാപക ആക്രമണം ഇസ്രായേൽ തുടരുകയാണ്. ഇന്നലെ മാത്രം 60 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 35,233 ആയി.
അൽ ശിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടർമാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു
നെതര്‍ലൻഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂട്ടുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സാധാരണക്കാര്‍ക്ക് നേരെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെയും അമീര്‍ അപലപിച്ചു.
ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്