ഇസ്രായേൽ ആക്രമണത്തിന്റെ മുറിവുണക്കാൻ ബോക്സിങ് റിങ്ങിലിറങ്ങി ഗസ്സയിലെ പെൺകുട്ടികൾ; ഇത് അതിജീവനത്തിന്റെ പുതുചിത്രം
അധിനിവേശ ആക്രമണം മൂലം കുടിയിറക്കപ്പെട്ട് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ കഴിയുന്ന നിരവധി പെൺകുട്ടികളാണ് ബോക്സിങ് റിങ്ങിൽ പരിശീലനം നടത്തുന്നത്.