‘മെസ്സിയും റൊണാള്‍ഡോയും ചെയ്തത് ഒട്ടും ശരിയായില്ല’ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച്
നീണ്ട 10 വർഷമായി ഫുട്ബോൾ ലോകത്ത് മറ്റു എതിരാളികളില്ലാതെ വാഴ്ന്നിരുന്ന മെസ്സിയേയും റൊണാൾഡോയെയും പിന്നിലാക്കിയാണ് മോഡ്രിച്ച് ഈ വർഷത്തെ ബാലൻ ഡി ഒാർ പുരസ്കാരം കരസ്ഥമാക്കിയത്.