Light mode
Dark mode
'ബോംബാക്രമണത്തിൽ മരിച്ചില്ലെങ്കിൽ ആളുകൾ പട്ടിണി മൂലം മരിക്കും, എങ്ങനെയാണെങ്കിലും മരണം ഉറപ്പ് തന്നെ...'
ഫലസ്തീൻ ശിരോവസ്ത്രമായ കുഫിയ്യ ധരിച്ചെത്തുന്നവർക്ക് നേരെ സുരക്ഷാ സേന ബലം പ്രയോഗിക്കുന്നതായും അധിക്ഷേപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്,
യുദ്ധാനന്തരം സൈനികവൽക്കരിക്കപ്പെട്ട ഒരു ഗസ്സയുണ്ടാകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്
സുരക്ഷിതമെന്ന് ഇതുവരെ തോന്നിയിരുന്ന ഇടങ്ങളിലെല്ലാം ചോരക്കളമൊരുക്കുകയാണ് ഇസ്രായേൽ
ഗസ്സയിൽ താൽക്കാലികമായി വെടിനിർത്തിയെങ്കിലും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ ആറ് ഫലസ്തീനികളാണു കൊല്ലപ്പെട്ടത്
യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഗൾഫ് മന്ത്രിമാരെ കാണും
വെടിനിർത്തൽ ആവശ്യപ്പെടാൻ ഇനിയും എത്ര ഫലസ്തീൻ കുഞ്ഞുങ്ങൾ കൊല്ലപ്പെടണമെന്ന് കാനഡ പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി പള്ളിയിൽ ഒരുമിച്ചുകൂടിയ വിശ്വാസികൾ ചോദിച്ചു
ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ആണ് ബെൻസേമയ്ക്കെതിരെ ബ്രദർഹുഡ് ബന്ധം ആരോപിച്ചു രംഗത്തെത്തിയത്
നിന്റെ സമയം പോലെ ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീര്‍ക്കാം, അതു നിനക്ക് പറ്റില്ലേ, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.