ഗള്‍ഫ് സാമ്പത്തിക സഹകരണ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു
ദോഹ: ജിസിസി സാമ്പത്തിക സഹകരണ കൗണ്‍സിലിന്റെ 115ാമത് എക്സ്ട്രാ ഓര്‍ഡിനറി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ വഴി നടന്ന കോണ്‍ഫറന്‍സില്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയാണ് രാജ്യത്തെ...