Light mode
Dark mode
ഈ വർഷം മൂന്നാം ക്വാർട്ടറോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് അഷ്ഗാൽ
മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു
ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്ത് രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30വരെയാണ് നോമിനേഷൻ സ്വീകരിക്കുന്നത്
പ്രൊഫഷണൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും പരിഗണയിൽ
രാജ്യം ചൂടിലേക്ക് പ്രവേശിച്ചതോടെ ടയർ പൊട്ടിയുള്ള വാഹനാപകടങ്ങളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന
സെൻസറുകളുടെ സഹായത്തോടെ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലത്തെ സിഗ്നൽ നിയന്ത്രിക്കുന്ന സംവിധാനമാണിത്
ഡോക്ടർമാർ, നഴ്സുമാർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു
യമൻ തലസ്ഥാനമായ സൻആയിലെത്തിയ സൗദി സംഘം ഹൂതികളെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ സൗദിയിൽ വൈറലാണ്
46000 പ്രഫഷനുകൾക്ക് ഈ മേഖലയിൽ പരിശീലനം നൽകി വരുന്നതായും അതോറിറ്റി
സൗദിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ജിസിസിയിൽ വിസയുള്ള പ്രവാസി കൂടെയുണ്ടാകണമെന്നത് മാത്രമാണ് നിബന്ധന
ഇടവക നടപ്പാക്കുന്ന തണൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പുരസ്കാരം
തീർത്ഥാടകരുടെ വിമാന യാത്ര ക്രമീകരണങ്ങൾ, ആവശ്യമായ മാർഗനിർദേശങ്ങൾ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന പാക്കേജുകൾ തെരഞ്ഞെടുക്കാനും പുതിയ സേവനത്തിൽ സൗകര്യമുണ്ട്
പാശ്ചാത്യ സമൂഹം നിരോധിത ബന്ധങ്ങളെ നിയമാനുസൃതമാക്കാനുള്ള നീക്കത്തിലാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
അറബ് രാജ്യങ്ങളുടെ പട്ടികയിൽ 184.7 പോയിന്റുമായി ഒമാൻ ഒന്നാമതാണ്
ജി.സി.സിയിലെ ആദ്യ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റായി മാറി ഖത്തർ അൽ മെഷാഫിലെ ലുലു ഹൈപ്പർ മാർക്കറ്റ്. കാർബൺ മാനേജ്മെന്റ് പ്ലാൻ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ എന്നിവയിലൂടെയാണ് ലുലു ഹൈപ്പർ മാർക്കറ്റ്...
വ്യാപാര ഇടപാടിൽ കഴിഞ്ഞ വർഷം വൻ കുതിച്ചുചാട്ടമുണ്ടായതായി ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ
നിയമനടപടികൾ പൂർത്തിയായ 13250 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം
സ്ത്രീ പുരുഷന്മാർ ഇടകലർന്നു നടത്തപ്പെടുന്ന പാർട്ടികൾ, മദ്യ സൽക്കാരങ്ങൾ എന്നിവ പിടിക്കപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു
ജി.സി.സി രൂപവത്കരണത്തിന്റെ 40 വർഷം പൂർത്തിയായതോടനുബന്ധിച്ച് ബഹ്റൈൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. കൂട്ടായ്മ രൂപവത്കണസമയത്തുള്ള രാഷ്ട്രനേതാക്കളുടെ...
വിവിധ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും പതാകയും പതിച്ചതാണ് സ്റ്റാമ്പ്