- Home
- General examination

Kerala
2 Nov 2017 7:12 AM IST
അട്ടപ്പാടിയിലെ ആദിവാസി കുട്ടികളില്‍ വലിയ അളവില്‍ രക്തക്കുറവുള്ളതായി ആരോഗ്യവകുപ്പ്
ഷോളയൂരില്‍ മണികണ്ഠന് എന്ന വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ആദിവാസി ഊരുകളില്‍ പരിശോധന നടത്തിയത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി മൊത്തം 12, 251 കുട്ടികളാണുള്ളത്.അട്ടപ്പാടിയിലെ ആദിവാസി...


