ജനീവ അന്താരാഷ്ട്ര മോട്ടോര്‍ ഷോ "ജിംസ്" ഇന്ന് ഖത്തറില്‍ ആരംഭിക്കും
ജനീവ അന്താരാഷ്ട്ര മോട്ടോര്‍ ഷോയ്ക്ക് ഇന്ന് ഖത്തറില്‍ തുടക്കമാകും. ഇതാദ്യമായാണ് "ജിംസ്" സ്വിറ്റ്സര്‍ലന്‍ഡിന് പുറത്ത് നടക്കുന്നത്.ലോകത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ പുതുപുത്തന്‍ മോഡലുകളുമായാണ് ദോഹയില്‍...