Light mode
Dark mode
ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ചേർത്തിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ വാക്കുകള്‍.
ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും സ്വാതി എന്ന യുവതിയായി നിഖില വിമലും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
തിയേറ്ററിലെത്തിയ ഉണ്ണി മുകുന്ദനും താരങ്ങൾക്കും പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്
കുടുംബങ്ങളുടെ പൾസറിഞ്ഞുള്ള മേക്കിങ്ങാണ് ചിത്രത്തിന്റെ പ്ലസ്
ഏറെ സൗകര്യപ്രദമാകുന്ന പ്രത്യേകതകളോടെയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ വരവ്