ദമ്മാം മലബാർ ഹെറിറ്റേജ് കൗൺസിൽ ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു
മലബാർ ഹെറിറ്റേജ് കൗൺസിൽ ദമ്മാം ചാപ്റ്റർ 'കലാം ഇ ഇശ്ഖ്' എന്ന പേരിൽ ഗസൽസന്ധ്യ സംഘടിപ്പിക്കുന്നു. മലയാളി സൂഫി സംഗീത ഗായകരായ സമീർ ബിൻസി, ഇമാം അസിസി എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഗാന സന്ധ്യ...