- Home
- Ghaziabad Boy Dies

Kerala
26 Sept 2018 10:13 AM IST
മടപ്പള്ളിയില്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച സംഭവം; എസ്.എഫ്.ഐക്കെതിരായ പ്രതിഷേധം മുസ്‍ലിംതീവ്രവാദമെന്ന് സി.പി.എം
മടപ്പള്ളി കോളേജില്‍ എസ്.എഫ്.ഐ അതിക്രമത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.


