'അവരെ സൂക്ഷിക്കണം; ഭക്ഷണം വാങ്ങരുത്'-ഗസ്സയിലെ ചാരിറ്റി സംഘത്തെ കുറിച്ചുള്ള ഹമാസ് മുന്നറിയിപ്പിനു പിന്നിലെന്ത്?
ജീവകാരുണ്യത്തിന്റെയും ആതുര സേവനത്തിന്റെയും മറവില്‍ ഇസ്രായേലിന്റെ നിഗൂഢതാല്പ്പര്യങ്ങള് നടപ്പാക്കാന്‍ ഇറങ്ങിയ സംഘമാണ് ജിഎച്ച്എഫ് എന്നാണ് ഹമാസ് ആരോപിക്കുന്നത്