Light mode
Dark mode
ഈ വർഷത്തെ അവസാന കാബിനറ്റ് യോഗത്തിന് സർക്കാർ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്
'കൺസർവേറ്റിവുകളുടെ വിജയത്തിനൊപ്പം, അവർ ആഗോള തലത്തിൽ സഹകരിക്കുകയും ചെയ്യുന്നത് ഇടത് പക്ഷത്തെ അസ്വസ്ഥമാക്കുന്നു'
പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുന്‍പാണ് ഡീപ് ഫേക്ക് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
മുസ്ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന നേതാവാണ് മെലോണി.
വംശീയതയും ഇസ്ലാമോഫോബിയയും അല്ലെങ്കിലും ഫാസിസം ഇപ്പോഴും യൂറോപ്പിൽ ഒരു വൃത്തികെട്ട വാക്കാണ്
ബെനിറ്റോ മുസോളനിക്ക് ശേഷം അധികാരത്തിലേറുന്ന ആദ്യ തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാറാണ് ജോർജിയ മെലോണിയുടേത്.