- Home
- girl stabbed

Kerala
28 March 2017 3:09 PM IST
തിരുവനന്തപുത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു
അക്രമികളില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ കീഴ്പെടുത്തിയത്.തിരുവനന്തപുരം കണിയാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി...




