ഫറോവമാരുടെ ചരിത്രം തിരുത്തും; പിരമിഡിനുള്ളിൽ നിഗൂഢത ഒളിപ്പിച്ച് രഹസ്യപാത
ഈജിപ്തിലെ ഗിസയിലുള്ള പിരമിഡുകളിൽ ഒരു വലിയ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ചരിത്രം തിരുത്തിയെഴുതുമെന്നും ആ രഹസ്യം 2026ൽ ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുമെന്നും പ്രശസ്ത ഈജിപ്തോളജിസ്റ്റ്...