- Home
- GLMC 2026

Kuwait
9 March 2019 12:16 AM IST
കുവൈത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയിലെ നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം
കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് പാർലമെന്റിന്റെ പ്രാഥമികാംഗീകാരം. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ആദ്യ വായനയിൽ ഏകസ്വരത്തിലാണ് കരട് നിയമഭേദഗതി ബിൽ പാസ്സായത്. പാർലമെന്റും...



