Light mode
Dark mode
പോറ്റിയുടെ ഫ്ലാറ്റിൽ എസ്ഐടിയുടെ പരിശോധന തുടരുകയാണ്.
ആകെ 6.46 കോടി വിലമതിക്കുന്ന വജ്രവും സ്വർണവുമാണ് പിടിച്ചെടുത്തത്.
എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ദുബൈയിൽ നിന്നും വന്ന തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയാണ് പിടിയിലായത്
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ട് കിലോയിലധികം സ്വർണം
പോക്കറ്റിൽ കൈയിട്ട് ഇടയ്ക്കിടെ അടിവസ്ത്രം ശരിയാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൂടുതൽ സംശയം ജനിപ്പിച്ചത്.
സ്വർണം കടത്താൻ സഹായിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ് ലിങ് ജീവനക്കാരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു
കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.
30 കിലോ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയിട്ടുള്ളത്.