Light mode
Dark mode
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും മുരളീധരന് മീഡിയവണിനോട്
അറസ്റ്റിലായ പ്രതികളിൽ നിന്ന് 2.15 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു
താൽക്കാലിക ക്യാഷറും സിപിഎം പ്രാദേശിക നേതാവുമായ സുധീർ തോമസിനെതിരെയാണ് കേസെടുത്തത്
ഭർതൃവീട്ടിലെത്തിയ വധുവിന്റെ സ്വർണമാണ് മോഷണം പോയത്
കൊടുങ്ങല്ലൂർ സ്വദേശി ബൈജു, നോർത്ത് പറവൂർ സ്വദേശി നിസാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കണം എന്നുപറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സി.പി.എം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു