കോഴിക്കോട് ആഭരണ നിര്‍മാണ ശാലകളില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍
സ്വര്‍ണാഭരണ നിര്‍മാണ ശാലകളിലെ സ്വര്‍ണത്തരികള്‍ വാങ്ങാനെന്ന വ്യാജേന എത്തിയാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്...കൊടുവള്ളിയില്‍ മൂന്നും മുക്കത്തും തിരുവമ്പാടിയിലും രണ്ട് വീതവും ആഭരണ നിര്‍മാണ ശാലകളിലാണ്...