Light mode
Dark mode
ചീട്ടുകളിയും മദ്യപാനവും സ്ത്രീകൾക്കു നേരെ അസഭ്യം പറച്ചിലും നഗ്നതാ പ്രദർശനവുമുള്ളതായാണ് പരാതി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ഇവർ
ഡല്‍ഹിയിലെ രൻഹോല വിഹാറിലാണ് സംഭവം
യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
കാപ്പ ചുമത്തപ്പെട്ട പ്രതികൾക്ക് പുറമെ, ലഹരി സംഘങ്ങൾ, പിടികിട്ടാപ്പുള്ളികൾ എന്നിവരെയും പിടികൂടാനാണ് പൊലീസ് ശ്രമം.
ജോലിയിൽ ഉഴപ്പിയതിനാൽ ഉന്നതാതികാരികൾക്ക് ഇവരെക്കുറിച്ച് പരാതി നൽകിയിരുന്നു
'ഇത് ഏതെങ്കിലും കുഗ്രാമത്തിലല്ല. മുംബൈയുടെ ഹൃദയമായ ബാന്ദ്രയിലാണ്. ഇതാണ് ഇന്ത്യ' രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു
കുണ്ടറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. നാല് റൗണ്ടാണ് പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യാഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചേക്കും
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ നിർദ്ദേശപ്രകാരമാണ് നടപടി
ലഹരി-ഗുണ്ടാ മാഫിയകളുടെ നിരവധി ആക്രമണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്
ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ 'മെന്റല്‍ ദീപു' എന്നറിയപ്പെടുന്ന ദീപുവിന് നേരെ കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമം ഉണ്ടാകുന്നത്
കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന് ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു
സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു.
റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്