പി.ടി.എം ഗോപാലിക ടീച്ചര്‍ ഈ മാസം 31ന് വിരമിക്കും
ഒരുകാലത്ത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത അധ്യാപികയാണ് സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത്. പി.ടി.എം ഗോപാലിക എന്ന അറബി അധ്യാപിക ഈ മാസം 31ന് വിരമിക്കും. ഗോപാലിക ടീച്ചര്‍ അറബി പഠിപ്പിച്ചതിനെ ഒരു വിഭാഗം...