Light mode
Dark mode
വൈകിട്ട് മൂന്നു മണിക്കാണ് ഗോപന്റെ സംസ്കാരം
വിവിധ മOങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും
ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടെങ്കിൽ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടർമാർ പറയുന്നു
മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്ടർമാരും പറയുന്നത്
മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും
വിഷാശം ഉണ്ടോയെന്ന് അറിയാൻ ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും
ഇൻക്വസ്റ്റ് പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും
കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്
കല്ലറയ്ക്ക് സമീപത്തുവെച്ച് തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തും
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു
തുടർ നടപടി പൊലീസുമായി ആശയ വിനിമയം നടത്തിയ ശേഷമായിരിക്കുമെന്നും കലക്ടർ അറിയിച്ചു
മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം
കല്ലറ തുറന്ന് പരിശോധിക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്
ഇന്നലെ ഗോപൻ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു
പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം
കല്ലറ പൊളിക്കാനുള്ള ഉത്തരവിറങ്ങി
ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപൻ സ്വാമി മരിച്ചത്
വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ നടന്ന കൂടിക്കാഴ്ച ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു