കുവൈത്തിൽ പഠനം അനായാസമാക്കാൻ ഗോസ്കോർ ലേണിങുമായി യുവസംരഭകർ
കുവൈത്തിൽ കുട്ടികൾക്ക് പഠനം അനായാസമാക്കാൻ ഗോസ്കോർ ലേണിങുമായി യുവ സംരഭകർ. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈനായും ഓഫ് ലൈനായുമുള്ള പാഠ്യ പദ്ധതികളാണ് ഗോസ്കോർ ലേണിങ്...