Light mode
Dark mode
ഒക്ടോബർ 24ന് ഡോ. വി.പി. മഹാദേവൻ പിള്ള വി.സി പദവിയിൽ നിന്ന് വിരമിച്ചിരുന്നു
''ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്.''
ഗവർണർക്കെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആദ്യമായാണ് ഇത്തരം സമരത്തിൽ പങ്കെടുക്കുന്നത്.
നോട്ടീസിന്റെ സമയപരിധി മൂന്നാം തീയതി അവസാനിക്കുന്നതിനിടെയാണ് വീണ്ടും കത്തയച്ചത്
'കേന്ദ്ര സർക്കാർ ജെഎൻയു ഉൾപ്പടെയുള്ള സർവകലാശാലകളെ ആക്രമിക്കുകയാണ്'
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിജെപി ഒഴികെയുള്ള കക്ഷികളുടെ നേതാക്കളുമായി ചർച്ച നടത്തും.
ഗവർണർക്കെതിരെ കേരളത്തിന് പുറത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിമർശനമുന്നയിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളും ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചു
വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക
ബിരുദ സർട്ടിഫിക്കറ്റുകൾ വിസി ഇല്ലാത്തതിനാൽ ലഭിക്കുന്നില്ലെന്ന് പരാതി
ജനാധിപത്യ സംവിധാനത്തിനും ഭരണഘടനക്കും എതിരായി ഗവർണറല്ല ആര് പ്രവർത്തിച്ചാലും അനുവദിച്ചുകൊടുക്കില്ല. ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കാനം പറഞ്ഞു.
മോദി സർക്കാർ രാജ്യത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് പിന്തുടരുന്നതെന്ന് ഡി. രാജ ആരോപിച്ചു.
ചില പത്രക്കാരെ മാത്രമേ കയറ്റൂ, ചിലരെ കയറ്റില്ല എന്ന് പറയുമ്പോള്‍ മാധ്യമങ്ങള്‍ എടുക്കേണ്ടൊരു ജനാധിപത്യ മര്യാദയുണ്ടായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറുടെ പ്രീതി നിര്‍വചിക്കപ്പെടുന്നത്.
സർക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി.
ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും ശ്രേയാംസ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.
ഒരു സംസ്ഥാനത്തെ മന്ത്രിയെ നീക്കാൻ ഭരണഘടനാ ചുമതലയുള്ള ഗവർണർക്ക് അധികാരമുണ്ടോ?
അതൃപ്തി അറിയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു
'ഗവർണർ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാർ ഓർക്കണം'
വൈസ് ചാൻസലർ നിയമനത്തിലെ സുപ്രിംകോടതി വിധി സർക്കാറിനും ഗവർണർക്കും ഒരുപോലെ എതിരാണ്. യുഡിഎഫിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.