പൊതുമേഖലയിലെ വിദേശി നിയമന നിരോധം കര്‍ശനമാക്കാന്‍ കുവൈത്ത്
രാജ്യത്ത് സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പാക്കുമെണന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്...