Light mode
Dark mode
റസിഡന്റ്സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും
ഇന്ന് മുതൽ ഒരു മാസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക
ഷാർജ, അബൂദബി ഉൾപ്പെടെ മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ഗ്രേസ് പിരീഡിന്റെ ആനുകൂല്യം ലഭിക്കില്ല.
നിര്‍ണയിച്ച കാലവധിക്കുള്ളില്‍ അടച്ചു തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തുടക്കം മുതലുള്ള പിഴയുള്‍പ്പെടെ പിന്നീട് അടക്കേണ്ടി വരും
ഇളവുകള്‍ ഉപയോഗപ്പെടുത്താനുള്ള കാലാവധി ഈ മാസത്തോടെ അവസാനിക്കും