- Home
- Grid Customisation

Entertainment
13 Dec 2018 11:33 AM IST
കാത്തിരിപ്പിന് വിരാമം; പ്രിയാ വാര്യരുടെ അഡാര്‍ ലൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രിയ വാര്യരുടെ ഒരൊറ്റ കണ്ണിറുക്കം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രമാണ് ഒരു അഡാര്‍ ലൗ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ഒടുവിൽ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ...


