- Home
- grievanceredressal

Kerala
25 Dec 2023 8:14 PM IST
'4 ലക്ഷത്തിന്റെ വായ്പയിൽ 515 രൂപയുടെ ഇളവ്; മച്ചാനേ, അതു പോരളിയാ!'-നവകേരള സദസ്സിലെ പരാതി തീര്‍പ്പാക്കലില്‍ പരിഹാസവുമായി പ്രതിപഷം
നവകേരള സദസ്സില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വായ്പയിൽ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് കണ്ണൂർ കിളിയന്തറ സ്വദേശിക്കാണ് നോട്ടിസ് ലഭിച്ചത്


