Light mode
Dark mode
നാല് ആഴ്ചയാണ് മധ്യപ്രദേശുകാരനായ അമൻ കുമാറിന്റെ മൃതദേഹം സംസ്കരിക്കാൻ വേണ്ടിവന്നത്.
സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയിൽ കണ്ണികളായി സർക്കാർ ആശുപത്രികളിലെ ജീവനക്കാരും
അതിഥി തൊഴിലാളികൾ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്നുണ്ട്. അതേസമയം സർക്കാരിന്റെ അഴകൊഴമ്പൻ നയംമൂലം ഇവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജനങ്ങളുടെ ആശങ്കകളും കണ്ടില്ലെന്നു...
നാലു തൊഴിലാളികളെ പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു
ഒരാൾ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ്
മാസ്ക് ധരിച്ചില്ലെന്നാരോപിച്ചാണ് അതിഥി തൊഴിലാളിയെ ഡ്രൈവർ വടി ഉപയോഗിച്ച് മർദിച്ചത്