- Home
- Gujarat Election 2017

India
31 May 2018 12:37 PM IST
വോട്ടിങ് യന്ത്രം ചോര്‍ത്താന്‍ ബിജെപി എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തു: ഹര്‍ദിക്
ബിജെപി അഹമ്മദാബാദില്‍ നിന്നുള്ള 140 എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ...

India
31 May 2018 1:30 AM IST
രാഹുല്‍ ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍...

India
30 May 2018 6:00 PM IST
ഗുജറാത്തില്‍ നോട്ട് നിരോധവും ജിഎസ്ടിയും മുഖ്യവിഷയങ്ങള്‍; ബിജെപി പ്രതിരോധത്തില്‍
ബിജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഗുജറാത്ത് ചര്‍ച്ച ചെയ്യുന്നത് ജിഎസ്ടിയും നോട്ട് നിരോധവും തൊഴിലില്ലായ്മയുമാണ്.നോട്ട് നിരോധം, ജിഎസ്ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഗുജറാത്തില്‍ പ്രചാരണ...

India
30 May 2018 4:03 AM IST
ഗുജറാത്ത് തെരെഞ്ഞെടുപ്പ് ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ രാജ്യസഭാതരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ബി ജെ പിയിലെത്തിയ 5 എം എല്‍ എ മാരുംഗുജറാത്ത്...

India
30 May 2018 3:49 AM IST
വണ്‍ മാന്‍ ഷോ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ഗുജറാത്തില്‍ വെല്ലുവിളി നേരിടും: ശത്രുഘ്നന്‍ സിന്‍ഹ
വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്ക് കഴിയില്ലെന്ന് പാര്‍ട്ടി എംപി ശത്രുഘ്നന്‍ സിന്‍ഹ. വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി...

India
29 May 2018 12:53 PM IST
മുസ്ലിംകള് പേടിക്കണം, താടിയും തൊപ്പിയും ധരിച്ചവര്‍ മിണ്ടരുത്: ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭീഷണി
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയവിഷം ചീറ്റി ബിജെപി സ്ഥാനാര്‍ഥി ശൈലേഷ് സോട്ടയുടെ പ്രസംഗം.ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയവിഷം ചീറ്റി ബിജെപി സ്ഥാനാര്‍ഥി ശൈലേഷ് സോട്ടയുടെ...

India
29 May 2018 11:02 AM IST
എന്നും പാകിസ്താനും ദാവൂദ് ഇബ്രാഹിമും; ഗുജറാത്തില്‍ ബിജെപിയുടേത് അധാര്‍മിക പ്രചരണമെന്ന് ശിവസേന
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധാര്‍മിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധാര്‍മിക...

India
29 May 2018 5:57 AM IST
സെക്സ് സിഡി നിര്‍മിക്കുന്നതിനിടെ ബിജെപി പ്രകടന പത്രിക തയ്യാറാക്കാന്‍ മറന്നു: ഹാര്‍ദിക് പട്ടേല്‍
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍.ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ...

India
29 May 2018 2:55 AM IST
ജിഗ്നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണം: അരുന്ധതി റോയ് 3 ലക്ഷം സംഭാവന നല്കി
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ പിന്തുണ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി...

India
28 May 2018 11:55 AM IST
ഗുജറാത്തില്‍ നോട്ട കരുത്തറിയിച്ചു; കിട്ടിയത് അഞ്ചര ലക്ഷത്തിലേറെ വോട്ട്
ഗുജറാത്തില്‍ മൂന്നക്കം കടക്കാതെ ബിജെപി ഒരിക്കല്‍ കൂടി അധികാരത്തിലേറുമ്പോള്‍ നിര്‍ണായക ശക്തിയായി നോട്ട. ഗുജറാത്തില്‍ മൂന്നക്കം കടക്കാതെ ബിജെപി ഒരിക്കല്‍ കൂടി അധികാരത്തിലേറുമ്പോള്‍ നിര്‍ണായക ശക്തിയായി...

India
27 May 2018 8:50 PM IST
'ബിഹാര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറക്കരുത്'; ഫലം വന്നപ്പോള്‍ ബിജെപിക്ക് സംഭവിച്ചത്...
2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തൂവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബിജെപിക്ക് സാധ്യത കല്‍പ്പിച്ചുള്ള എക്സിറ്റ് പോളിനെ തള്ളി ലാലു...

India
27 May 2018 3:24 AM IST
ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഇന്ദ്രനീൽ രാജ്യഗുരു അറസ്റ്റിൽ.ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഇന്ദ്രനീൽ രാജ്യഗുരു...




















