Light mode
Dark mode
ഖത്തറിലേക്കുള്ള യാത്രാ, താമസ ചെലവുകൾ കലാകാരന്മാർ തന്നെ വഹിക്കണം
വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടായാൽ രോഗം ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവരെ കൂടുതൽ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നീക്കം
ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം നിർവഹിച്ചു
അപ്പീൽ തള്ളുന്നവരുടെ ട്രാഫിക് പിഴ അവരുടെ അക്കൗണ്ടിൽ നിന്ന് നേരിട്ട് തന്നെ പതിനഞ്ച് ദിവസത്തിന് ശേഷം ഈടാക്കും
പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി
നയതന്ത്ര ചർച്ച പുനരാരംഭിക്കുന്നതോടെ സൗദി ഇറാൻ ബന്ധത്തിൽ പുതിയ നേട്ടങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
ബലി കർമത്തിനായി മൃഗങ്ങളെ തെരഞ്ഞെടുക്കാനും ബലി നിർവഹിക്കാനും ഏഴ് മൊബൈൽ ആപ്പുകൾ തയാറാക്കിയിട്ടുണ്ട്
ഫിഫ ഖത്തർ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാനും കർവ മോട്ടോഴ്സിന്റെ ഒമാൻ നിർമിത സലാം ബസുകൾ ഉപയോഗിക്കും
പ്രാദേശിക കൈമാറ്റങ്ങൾക്കും അന്താരാഷ്ട്ര ഇടപാടുകൾക്കും നിർദേശം ബാധകമാണ്
രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല
ശനിയാഴ്ച നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ പിന്നണി ഗായകൻ ബിജു നാരായണൻ, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവർ അണിനിരക്കും
ഈജിപ്തിൽ ആരംഭിച്ച പര്യടനം ജോർദാൻ വഴി തുർക്കി കൂടി പൂർത്തിയാക്കിയാണ് അവസാനിച്ചത്
ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യ അണ്ടർ 19 ടി 20 ലോകകപ്പ്
കോഴിക്കോട്ടേക്ക് ഇപ്പോൾ 28000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്
ജൂൺ രണ്ടിന് തുടക്കം കുറിച്ച മേളയിൽ സിനിമാ മേഖലയിലെ മുന്നൂറോളം പേർ അതിഥികളായി
എയറനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കും
കാറ്റ, കുമിറ്റി എന്നീ വിഭാഗങ്ങളിലായിരുന്നു യോഹാൻ മത്സരച്ചിരുന്നത്
മസ്കത്തിൽ നിന്ന് കണ്ണൂർ, മുംബൈ, സെക്ടറുകളിൽ ഗോ ഫസ്റ്റ് നിലവിൽ സർവിസ് നടത്തുന്നുണ്ട്.
ഖത്തർ നാഷണൽ മ്യൂസിയത്തിലും ഉപരാഷ്ട്രപതിയും സംഘവും സന്ദർശിച്ചു
ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ പേരിലാണ് പിഷിംഗ് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്