ഗുരുദേവ പ്രതിമ തകർത്ത സംഭവം: കൂടുതൽ അന്വേഷണം വേണം- കെഎംവൈഎഫ്
പ്രതിമ തകർത്ത് സ്ഥലത്ത് അല്ലാഹു എന്ന് എഴുതിവയ്ക്കാനും, മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കാൻ ഉപകരിക്കുന്ന കീ ചെയിൻ ഉപേക്ഷിക്കാനും മാനസിക വിഭ്രാന്തിയുള്ള ഒരാൾക്ക് കഴിയില്ല. അയാൾ വർഗീയ കലാപം സൃഷ്ടിക്കാൻ...