ഗുഡ്ഗാവില്‍ നിന്നും ഗുരുഗ്രാമിലേക്കുള്ള ആര്‍എസ്എസ് ബന്ധം
ആര്‍എസ്എസിന്റെ പ്രാദേശിക ശാഖ തങ്ങളുടെ മേല്‍വിലാസത്തില്‍ കാലങ്ങളായി ഉപയോഗിച്ച് വരുന്നത് ഗുരുഗ്രാമം എന്നാണ്. ശാഖയുടെ ആസ്ഥാന മന്ദിരമായ മാധവ് ഭവന്റെഗുഡ്ഗാവിനെ ഗുരുഗ്രാം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള...