'വിദ്യാര്‍ഥികൾ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ചവര്‍'; ഗ്വാളിയോർ സ്കൂളിലെ മതപരിവർത്തന വിവാദത്തെ തള്ളി പൊലീസ് റിപ്പോര്‍ട്ട്
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് റോമൻ കത്തോലിക്കാ രൂപതയുടെ പ്രസിഡന്റ് പ്രതാപ് ടോപ്പോ അധികാരികളോട് അഭ്യർഥിച്ചു