Light mode
Dark mode
സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുണ്ടെന്നും റദ്ദാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു
സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു
സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്
നിയമപോരാട്ടം തുടരുമെന്നും വെട്ടിമാറ്റിയ സിനിമ ഇറക്കില്ലെന്നും റഫീഖ് വീര മീഡിയവണിനോട് പറഞ്ഞു.
'വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ ലൗ ജിഹാദ് എന്ന് പറയുകയും എ സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ല'
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ സിനിമയുടെ സംവിധായകനും നിർമ്മാതാവും നൽകിയ ഹരജിയിലാണ് കോടതി വിധി
സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ചോദ്യംചെയ്ത് നിർമാതാവും സംവിധായകനും നൽകിയ ഹരജിയിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സിനിമ കാണുന്നത്
'ചേംബർ കടുത്ത നടപടിയുമായി മുന്നോട്ട് പോകും'
ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.
ചിത്രം ഏപ്രിൽ 24ന് പ്രദർശനത്തിനെത്തും
ആത്തിഫ് അസ്ലം ആദ്യമായി മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്
ആത്തിഫ് അസ്ലം ആദ്യമായി മലയാള ചിത്രത്തിൽ പാടുന്നുവെന്ന പ്രത്യേകത കൂടി ഹാലിനുണ്ട്
'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാൽ'