- Home
- Haj pilgrims

Gulf
3 Jun 2018 6:49 PM IST
സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സൗദി നിര്‍ദേശം വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു
സൗദി തീരുമാനം കര്‍ശനമായി നടപ്പാക്കിയാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഗള്‍ഫിലെ പ്രവാസികള്‍ ഇനി റിട്ടയര്‍മെന്റ് വരെ കാത്തിരിക്കേണ്ടി വരും.പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സൗദിയുടെ...

Kerala
28 May 2018 2:22 PM IST
ഹജ്ജ് തീര്‍ഥാടകര്‍ക്കായി മലപ്പുറം-നെടുമ്പാശേരി കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ്
ദിവസവും രണ്ട് സര്‍വ്വീസുകളാണ് നടത്തുന്നത്ഹജ്ജ് തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്.ടി.സി മലപ്പുറം ഡിപ്പോ പ്രത്യേക ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു. കെ.എസ്.ആര്.ടി.സിയുടെ ഏ.സി ബസ്സുകളാണ് മലപ്പുറത്തുനിന്നും...

Gulf
14 May 2018 11:09 PM IST
ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സെപ്തംബര്‍ 1ന് പുറപ്പെടും
കരമാര്‍ഗമുള്ള യാത്രക്കാരാണ് ആദ്യം പുറപ്പെടുകഖത്തറില് നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സെപ്തംബര്‍ ഒന്നിന് പുറപ്പെടുമെന്ന് ഹജ്ജ് കാര്യ വകുപ്പ് അറിയിച്ചു . കരമാര്‍ഗമുള്ള യാത്രക്കാരാണ്...

Gulf
12 May 2018 12:14 PM IST
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി സൌദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുംകഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് ലക്ഷത്തിലേറെ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി സൌദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു....

Gulf
6 May 2018 8:54 PM IST
ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് പുണ്യനഗരിയോട് വിട പറയും
കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനയില്‍ നിന്നും മടങ്ങുന്നവര്‍ മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുംഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് വൈകുന്നേരത്തോടെ...

Gulf
3 May 2018 10:06 PM IST
ഖത്തറില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍വ്വീസുകള്‍ നടത്തുമെന്ന് സൗദി എയര്‍ലൈന്‍
കരമാര്‍ഗം സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ ദമാം, അല്‍ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക വിമാനം ഏര്‍പ്പെടുത്തും...ഖത്തറില്‍ നിന്നും ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിക്കാന് ഏഴ്...






