- Home
- Hanna

Gulf
17 April 2018 5:21 AM IST
അബൂദബി മദീനാസായിദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൌജന്യ മൈലാഞ്ചി ക്യാമ്പ്
ഇരുനൂറോളം പേര്‍ക്ക് സൂസന്ന ലേഡീസ് സലൂണിലെ നാല് ജീവനക്കാര്‍ സൗജന്യമായി മൈലാഞ്ചി ഇട്ട് നല്കി. നൂറിലധികം ഡിസൈനുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മൈലാഞ്ചിയില്‍ വിരിഞ്ഞത്.ഈദിന് സൗജന്യമായി കൈകളില്‍ മൈലാഞ്ചി...

