- Home
- Hasik

India
11 Nov 2018 10:33 AM IST
‘മിണ്ടാതിരുന്നോ, ഇല്ലെങ്കില്‍ മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടും’ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്
ഇതിന് മുമ്പും സംബിത് പത്ര വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സംബിത് പത്ര രാഹുല്‍ ഗാന്ധിയെ നായ എന്നു വിളിച്ച് അപമാനിച്ചിരുന്നു.


